പറയാന്‍ മാറന്ന പ്രണയവും
......
കാലം പറഞ്ഞ പരിഭവവവും
ഒരു ഓര്‍മ മാത്രം ആണ് സഹി
.......
അനുഭവ വീഥിയില്‍ ഞാന്‍
നില്പു
ഒരു വിരഹ ഗായകനപോല്‍
അവളുടെ ഓര്‍മയില്‍,,,, ഞാന്‍
അലയുന്നു
പ്രണയവും,,, വിരഹവും,,,,
അതില്‍ അലിയുന്നു
പറയാന്‍ മാറന്ന പ്രണയവും
......
ഒരു നിമിഷം മുന്പ് പറയുവാന്‍
കയിഞ്ഞിരുന
അവള്‍ എന്‍ പ്രിയ വധു ആയി
മാറിയാനേ ..
അന്ന് പറയാന്‍ മാറന്ന
പ്രണയവും ......
ഇന്ന് എനിക്ക് വിരഹവും
.......
കാലം ഒരു ശകടം ആയി
അവരുടെ മാറില്‍
പതിചില്ല്ലയിരുനന്കില്‍
പറയാന്‍ കയിഞ്ഞ പ്രണയം
ആയിരുനനനേന .....
പറയാന്‍ മാറന്ന ......
പ്രണയവും,,, വിരഹവും,,,,
അതില്‍ അലിയുന്നു
പറയാന്‍ മാറന്ന പ്രണയവും
......
ക്ലിന്‍റന്‍ യുവമേള
.
No comments:
Post a Comment