-->

Sunday, November 18, 2012

parayan marana pranayam malayalam kavitha



പറയാന്‍ മാറന്ന പ്രണയവും ......
കാലം പറഞ്ഞ പരിഭവവവും
ഒരു ഓര്‍മ മാത്രം ആണ് സഹി .......
അനുഭവ വീഥിയില്‍ ഞാന്‍ നില്പു
ഒരു വിരഹ ഗായകനപോല്‍
അവളുടെ ഓര്‍മയില്‍,,,, ഞാന്‍ അലയുന്നു
പ്രണയവും,,, വിരഹവും,,,, അതില്‍ അലിയുന്നു
പറയാന്‍ മാറന്ന പ്രണയവും ......
ഒരു നിമിഷം മുന്പ് പറയുവാന്‍ കയിഞ്ഞിരുന
അവള്‍ എന്‍ പ്രിയ വധു ആയി മാറിയാനേ ..
അന്ന് പറയാന്‍ മാറന്ന പ്രണയവും ......
ഇന്ന് എനിക്ക് വിരഹവും .......
കാലം ഒരു ശകടം ആയി
അവരുടെ മാറില്‍ പതിചില്ല്ലയിരുനന്കില്‍
പറയാന്‍ കയിഞ്ഞ പ്രണയം ആയിരുനനനേന .....
പറയാന്‍ മാറന്ന ......
പ്രണയവും,,, വിരഹവും,,,, അതില്‍ അലിയുന്നു
പറയാന്‍ മാറന്ന പ്രണയവും ......
   
ക്ലിന്‍റന്‍ യുവമേള



.

NCRT FULL TEXT BOOKS FREE DOWNLOAD

NCERT.zip
SELECT THE LINK AND GET FULL TEXT BOOKS ,above zip file contain +1,+2 physics,chemistry,maths,biology text books
plz follow our blog no copy right reserved  

Privacy statement




This blog contain lot of information about science, social issues, film, media, and some literature also
So content present in my blog is have some copy right issues so ,I am not responsible for any of this content .this is only work done for the attraction and interesting to viewers , I am also providing   some downloading contents from the help of zippyshere ,so the copy right owner for those contents are not reserved ,so before downloading those contents make sure u reserve your rights ,I am not responsible for those tings  
Please follow as, and get  your updates daily each sec our blog is updated 200visits/day  and 15 online friends and comment your suggestion about our site

Thursday, November 15, 2012

'AYALUM NJANUM THAMMIL' FILM REVIEW



അയാളും ഞാനുംതമ്മില്‍
ഞാന്‍ ഇ വര്‍ഷം കണ്ടത്തില്‍ വച്ചേറ്റവും നല്ല സിനിമ ആണ് അയാളും ഞാനുംതമ്മില്‍ ,വൃതൃസ്തമയ ഒരു സിനിമ‍‌ അടിയും പിടിയും ഇല്ലാത്ത നല്ല
സിനിമ .പ്രിത്വിരാജ്‌ അതി ഗംഭീര മായ അഭിനയം ആണ് കാണിച്ചിരിക്കുന്നു
,പ്രതാപ്‌പോത്തന്‍ വളരെ സോഭാവികമായി അഭിനയിച്ചിരിക്കുന്നു രമ്യ നമ്പീശന്‍ ,സംവ്രത സുനില്‍ തുടങ്ങിയവര്‍ നന്നായി അഭിനയിച്ചിരിക്കുന്നു
പിന്നീട് എടുത്തുപറയേണ്ടതു നാരയന്‍ അവതരിപിച്ച കുട്ടുകാരനും നന്നായി
ലാല്‍ജോസ് മാജിക്‌ ഇ സിനിമയി എടുത്തു പറയണ്ടതാണ് ക്യാമറ ജെഒമോന്‍ മുന്നാറിന്റ പ്രകൃതിഭങ്ങി ആയി പകര്‍ത്തിയിട്ടുണ്ടേ
സസ്പെന്‍സ് എന്നു പറയാനന്‍ ഒന്നും ഇല്ല പക്ഷേ .തുടകം മുതല്‍ കാണാന്‍
ഒരു പ്രതക സുഖം ഉണ്ടായിരുന്നു ,കലാലയ ജെവിതവും അത് കയിഞ്ഞുള ജീവിതവും നന്നായി സിനിമ പറയുന്നു .ഒരു ഡോക്ടറുടെ ജീവിതം ഒരു കാവ്യം പോലെ അവതരിപിചിരിക്കുന്നു ,കലാഭവന്‍മണിയുടെ പോലീസ് ഓഫീസര്‍ ഒരു പുതുമയുള്ള റോള്‍യിരുന്നു .കാമുകനിന്ന് പിരിയണ്ടി വരുന്ന കാമുകിയും ,ഡോക്ടറുടെ സഹായം ഇല്ലാത്ത പോകുന്ന രോകിയും എല്ലാം സിനിമയിക്ക് പുതുമ നല്‍കി ,സിനിമയുടെ തുടക്കം എടുത്തു പറയാനുള്ളതാണ് ,സിനിമയുട 2അം പകുതിയില്‍ നായികയുടെ പോടിപോല്ലും കാണാനില്ല ,എനിട്ടും സിനിമ ബോര്‍ ആകുനില്ല ,രവി തരകന്‍ ആകെ മാറുകയാണ്‌ 2am പകുതിയില്‍ അതിനുള്ള കാരണം പ്രതാപ് പോത്തന്‍ കൊടുക്കുന്ന ഒരു അടിയിലുട ആണ് ,
നല്ല സിനിമയെ ഇഷ്ടമുള്ള മലയാളികള്‍ക്ക് ഇ സിനിമ ഇഷ്ടം ആകും എന്നതില്‍ ഒരു സംശയവുംമില്ല........

JavaScript Free Code